Surprise Me!

'BJPയുടെ ഭരണം നാസികളുടേതിന് തുല്യം' | Oneindia Malayalam

2017-08-18 3 Dailymotion

An article published in a magazine run by the Goa Church has likened BJP rule in India to Nazi Germany. The article, written by a city lawyer Dr FE Noronha urged Goa voters to vote against communal forces <br /> <br />ഭരണഘടനയെ സമ്പൂര്‍ണ്ണമായി നശിപ്പിച്ച് കൊണ്ട് ഇന്ത്യയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ജര്‍മനിയിലെ നാസികളുടേതിന് തുല്യമായ ഭരണമാണ് നടത്തുന്നതെന്ന ക്രിസ്ത്യന്‍ പ്രസിദ്ധീകരണം. ഗോവയിലെ ഒരു ചര്‍ച്ച് മാഗസിനില്‍ വന്ന ലേഖനത്തിലാണ് ബിജെപി ഭരണത്തെ നാസികളോട് ഉപമിച്ചിട്ടുള്ളത്. 1933 ലെ ഹിറ്റ്‌ലറുടേയും നാസിസത്തിന്റേയും വളര്‍ച്ചയും തളര്‍ച്ചയും ലേഖനം താരതമ്യം ചെയ്യുന്നത് 2014ലെ അധികാരമേറ്റ മോദി സര്‍ക്കാരിനോടാണ്.

Buy Now on CodeCanyon